Tuesday, 3 June 2014

നിത്യ ജീവിതവും ആയുര് വേദവും

തിരക്കേറിയ ജീവിതത്തില്‍ ആവശ്യമായവര്‍ക്ക് ആയുര്‍വേദ ചികിത്സ ഇന്‍റര്‍നെറ്റിലൂടെ ലഭ്യമാക്കുകയാണ് ആയുര്വേദ ഡോക്ടറുമാര്. പരന്പരാഗത ചികില്‍സാരീതികളില്‍ നിന്നും വ്യതിചലിക്കാതെ ഓരോ രോഗികളുടെയും പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചാണ് ചികിത്സാവിധികള്‍ നിശ്ചയിക്കുന്നത്. ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന...